ഫോബ്സ് പട്ടികയിൽ ഒന്നാമത് അംബാനി
സ്റ്റീവ് ബാല്മെറിനെയാണ് അംബാനി മറികടന്നത്. ഫോബ്സ് പ്രസിദ്ധീകരിച്ച സമ്പന്നരായ സ്പോര്‍ട്സ് ടീം ഉടമകളുടെ (World's Richest Sports Owners 2023) പട്ടികയില്‍ റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി ആണ് ഒന്നാമത്. ബാസ്കറ്റ് ബോള്‍ ടീമായ ലോസ് ഏഞ്ചല്‍സ് ക്ലിപ്പേഴ്സ് ഉടമ സ്റ്റീവ് ബാല്മെറിനെയാണ് (ആസ്തി-80.7

ഫോബ്സ് പ്രസിദ്ധീകരിച്ച സമ്പന്നരായ സ്പോര്‍ട്സ് ടീം ഉടമകളുടെ (World's Richest Sports Owners 2023) പട്ടികയില്‍ റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി ആണ് ഒന്നാമത്. ബാസ്കറ്റ് ബോള്‍ ടീമായ ലോസ് ഏഞ്ചല്‍സ് ക്ലിപ്പേഴ്സ് ഉടമ സ്റ്റീവ് ബാല്മെറിനെയാണ് (ആസ്തി-80.7 ബില്യണ്‍ ഡോളര്‍) അംബാനി മറികടന്നത്. 83.4 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകളായ റിലയന്‍സിന് ഐഎസ്എല്‍ നടത്തിപ്പിലും പങ്കാളിത്തമുണ്ട്. ഓള് ഇന്ത്യ ഫുഡ്ബോള്‍ ഫെഡറേഷന്റെ കൊമേഴ്സ്യല്‍ പാര്‍ട്ട്ണറും റിലയന്‍സ് ആണ്.
English Summary: Ambani Is in Forbes Rich List of World's Richest Sports Owners 2023