താങ്ങാവുന്നചെലവിൽ ഫാഷൻ പാദരക്ഷകളുമായി വികെസി ഡിബോണ്‍
പാദരക്ഷാ വിപണയില്‍ ആദ്യ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡായി വികെസി ഡിബോണ്‍ വരുന്നു. ഒറ്റ ബ്രാന്‍ഡിനു കീഴില്‍ ഏറ്റവും വലിയ ഫുട്ട് വെയര്‍ ശ്രേണിയാണ് ആഗോള വിപണിക്കു വേണ്ടി വികെസി ഡിബോണ്‍ അവതരിപ്പിക്കുന്നത്. സ്പോര്‍ട്സ് ഷൂ, സാന്‍ഡല്‍സ്, ഫ്ളിപ് ഫ്ളോപ്സ്, ഓപണ്‍ വിയര്, ക്ലോഗ്, സ്ലൈഡ്സ് തുടങ്ങി 16

പാദരക്ഷാ വിപണയില്‍ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡായി വികെസി ഡിബോണ്‍ അവതരിപ്പിച്ചു. ഒറ്റ ബ്രാന്‍ഡിനു കീഴില്‍ വിപുലമായ പാദരക്ഷാ ശ്രേണിയാണിത്. സ്പോര്‍ട്സ് ഷൂ, സാന്‍ഡല്‍സ്, ഫ്ളിപ് ഫ്ളോപ്സ്, ഓപണ്‍ വിയര്, ക്ലോഗ്, സ്ലൈഡ്സ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം ഫുട്ട് വെയറുകളിതിലുണ്ട്. ചെയര്മാന് വികെസി മമ്മദ് കോയ റിയാലിറ്റിഷോ താരം ആര്യനന്ദയ്ക്ക് ഉൽപ്പന്നം നല്കി നിര്‍വഹിച്ചു. സാധാരണക്കാര്‍ക്കു വേണ്ടി താങ്ങാവുന്ന വിലയിലുള്ള പിയു അധിഷ്ഠിത സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡാണ് വികെസി ഡിബോണെന്ന് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.
English Summary : VKC Launched Debon Fashion Footwear