ഇന്ത്യക്കാർ വീട് വാങ്ങുന്നത് കൂടുന്നു, സമ്പാദ്യം കുറയുന്നതിൽ ആശങ്കയില്ല: നിർമല സീതാരാമൻ
രാജ്യത്തെ ഗാർഹിക സമ്പാദ്യം പതിറ്റാണ്ടുകളായി താഴുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. എന്നാൽ ഇതിന് ഒരു വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാറാം.ഇന്ത്യൻ കുടുംബങ്ങൾ വീടുകളും, വാഹങ്ങളും കൂടുതൽ വാങ്ങുന്നതിനാലാണ്

രാജ്യത്തെ ഗാർഹിക സമ്പാദ്യം പതിറ്റാണ്ടുകളായി താഴുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. എന്നാൽ ഇതിന് ഒരു വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.ഇന്ത്യൻ കുടുംബങ്ങൾ വീടുകളും വാഹനങ്ങളും കൂടുതൽ വാങ്ങുന്നതിനാലാണ് കുടുംബങ്ങളുടെ സമ്പാദ്യം കുറയുന്നതെന്നും അതിന് ആശങ്കപ്പെടേണ്ടതില്ല എന്നുമാണ് അവരുടെ വിശദീകരണം.
ആത്മവിശ്വാസം
മാധ്യമങ്ങൾ കാണിക്കുന്നത് പോലെ ദുരിതമല്ല ഭാവിയിലുള്ള ആത്മവിശ്വാസമാണ് ഇന്ത്യക്കാരുടെ ചെലവാക്കുന്ന രീതികളിലുള്ളത് എന്നും അവർ അഭിപ്രായപ്പെട്ടു. 2027 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ 'ഉപഭോക്‌തൃ വിപണി' ആകുമെന്ന റിപ്പോർട്ടുകളും ഇതിനോട് കൂട്ടി വായിക്കാം. 33 ശതമാനത്തോളമുള്ള ഇന്ത്യയുടെ യുവജനങ്ങളായിരിക്കും ഇതിനു പ്രധാന കാരണം എന്നും റിപ്പോർട്ടുകൾ പറയുന്നു.
English Summary: No Need of Confusion that Indians are Buying Homes Nirmala Sitharaman Said