2022ലെ സാമ്പത്തിക ഫലം പുറത്തുവിടാൻ ബൈജൂസ്
19 മാസത്തിനു ശേഷം 2022 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാൻ എഡ്യുടെക് വമ്പനായ ബൈജൂസ്. ഈ ആഴ്ച അവസാനത്തോടെ സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നേക്കും.

ബെംഗളൂരു∙ 19 മാസത്തിനു ശേഷം 2022 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാൻ എഡ്യുടെക് വമ്പനായ ബൈജൂസ്. ഈ ആഴ്ച അവസാനത്തോടെ സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നേക്കും.
സാമ്പത്തിക കണക്കുകൾ കൃത്യമായി നൽകുന്നില്ലെന്നാരോപിച്ച് ഡിലോയ്റ്റ് കഴിഞ്ഞ ജൂണിൽ കമ്പനിയുടെ ഓഡിറ്റിങ്ങിൽ നിന്നു പിൻമാറിയിരുന്നു.