ബിസ് അനലിറ്റിക്സിനെ ഏറ്റെടുത്ത് ക്ലൗഡ്ക്യൂ
ടെക്നോപാർക്കിലെ അമേരിക്കൻ കമ്പനിയായ ക്ലൗഡ്ക്യൂ യുഎഇ ആസ്ഥാനമായ ബിസ് അനലിറ്റിക്സിനെ ഏറ്റെടുത്തു. ഡേറ്റ അനലിറ്റിക്സ്, നിർമിത ബുദ്ധി (എഐ) രംഗങ്ങിലുള്ള ബിസ്അനലിറ്റിക്സ് കൺസൽറ്റിങ്, വെബ് ഡവലപ്മെന്റ് തുടങ്ങിയ സേവനങ്ങൾ നൽകുന്നു. ക്ലൗഡ്ക്യൂ സിഇഒ ആയ യാസർ ഹമീദ് സംയുക്ത സംരംഭത്തിന്റെ ചെയർമാനും ബീഗം പമീല സിഇഒയും സുൽത്താന ചീഫ് സ്ട്രാറ്റജിസ്റ്റുമാണ്. വൈശാഖ് കാർത്തികേയൻ ചീഫ് ടെക്നോളജി ഓഫിസർ.

കൊച്ചി∙ടെക്നോപാർക്കിലെ അമേരിക്കൻ കമ്പനിയായ ക്ലൗഡ്ക്യൂ യുഎഇ ആസ്ഥാനമായ ബിസ് അനലിറ്റിക്സിനെ ഏറ്റെടുത്തു. ഡേറ്റ അനലിറ്റിക്സ്, നിർമിത ബുദ്ധി (എഐ) രംഗങ്ങിലുള്ള ബിസ്അനലിറ്റിക്സ് കൺസൽറ്റിങ്, വെബ് ഡവലപ്മെന്റ് തുടങ്ങിയ സേവനങ്ങൾ നൽകുന്നു. ക്ലൗഡ്ക്യൂ സിഇഒ ആയ യാസർ ഹമീദ് സംയുക്ത സംരംഭത്തിന്റെ ചെയർമാനും ബീഗം പമീല സിഇഒയും സുൽത്താന ചീഫ് സ്ട്രാറ്റജിസ്റ്റുമാണ്. വൈശാഖ് കാർത്തികേയൻ ചീഫ് ടെക്നോളജി ഓഫിസർ. ഇആർപി സെയിൽസ് രംഗത്തുള്ള ക്ലൗഡ്ക്യൂവുമായി ചേരുന്നത് ബിസ് അനലിറ്റിക്സിന്റെ സേവനങ്ങൾ ആഗോള തലത്തിൽ വ്യാപിപ്പിക്കാൻ സഹായിക്കുമെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.