ഇന്ത്യ 6.3% വളരുമെന്ന് ഫിക്കി സർവേ
2023–24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.3% വളർച്ച നേടുമെന്ന് ഫിക്കി സർവേ. എന്നാൽ, എൽനിനോ പ്രതിഭാസം മൂലം മഴയുടെ അളവു കുറയുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലനമുണ്ടാക്കും.

മുംബൈ∙ 2023–24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.3% വളർച്ച നേടുമെന്ന് ഫിക്കി സർവേ. എന്നാൽ, എൽനിനോ പ്രതിഭാസം മൂലം മഴയുടെ അളവു കുറയുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലനമുണ്ടാക്കും. അതേസമയം, വ്യവസായ, സേവന മേഖലകൾ മികച്ച പ്രകടനം നടത്തുമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സർവേയിൽ പറയുന്നു