കേരളം സമ്പൂർണ ഹോൾമാർക്കിങ് സംസ്ഥാനം
ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഇന്നലെ ഹോൾമാർക്കിങ് സെന്റർ തുറന്നതോടെ കേരളം സമ്പൂർണ ഹോൾമാർക്കിങ് സംസ്ഥാനമായി മാറി. ഇടുക്കി ജില്ലയിൽ മാത്രമാണ് ഹോൾമാർക്കിങ് സെന്റർ ഇല്ലാതിരുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിർബന്ധിത ഹോൾമാർക്കിങ് നടപ്പാക്കിയപ്പോൾ സെന്റർ ഇല്ലാത്തതിനാൽ ഇടുക്കി ജില്ലയ്ക്ക് ഒഴിവു നൽകിയിരുന്നു.

കൊച്ചി∙ ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഇന്നലെ ഹോൾമാർക്കിങ് സെന്റർ തുറന്നതോടെ കേരളം സമ്പൂർണ ഹോൾമാർക്കിങ് സംസ്ഥാനമായി മാറി. ഇടുക്കി ജില്ലയിൽ മാത്രമാണ് ഹോൾമാർക്കിങ് സെന്റർ ഇല്ലാതിരുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിർബന്ധിത ഹോൾമാർക്കിങ് നടപ്പാക്കിയപ്പോൾ സെന്റർ ഇല്ലാത്തതിനാൽ ഇടുക്കി ജില്ലയ്ക്ക് ഒഴിവു നൽകിയിരുന്നു.
എല്ലാ ജില്ലകളിലും ഹോൾമാർക്കിങ് സെന്ററുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായും കേരളം മാറി. പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിൽ ഭൂരിഭാഗവും ബിഐഎസ് ഹോൾമാർക്കിങ് ലൈസൻസ് എടുത്തിട്ടുണ്ട്. 105 ഹോൾമാർക്കിങ് സെന്ററുകളാണ് കേരളത്തിലുള്ളത്.