ഹാലോവീൻ ബിസിനസ് ഇന്ത്യയിലും പൊടിപൊടിക്കുന്നു
പാശ്ചാത്യ രാജ്യങ്ങളിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ആത്മാക്കളുടെ ദിനം എന്നറിയപ്പെടുന്ന ഹലോവീൻ ഇന്ത്യയിലും പ്രിയങ്കരമാകുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്ന് രാത്രി ഹാലോവീൻ പാർട്ടികൾ നടത്തുന്നുണ്ട്. വൻകിട ഹോട്ടലുകളും, ബേക്കറികളുമെല്ലാം ഈ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പ്രത്യേക ഭക്ഷണ മെനുവും

പാശ്ചാത്യ രാജ്യങ്ങളിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ആത്മാക്കളുടെ ദിനം എന്നറിയപ്പെടുന്ന ഹലോവീൻ ഇന്ത്യയിലും പ്രിയങ്കരമാകുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്ന് രാത്രി ഹാലോവീൻ പാർട്ടികൾ നടത്തുന്നുണ്ട്. വൻകിട ഹോട്ടലുകളും, ബേക്കറികളുമെല്ലാം ഈ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പ്രത്യേക ഭക്ഷണ മെനുവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാറുകളും ഹാലോവീൻ പാർട്ടിയോടനുബന്ധിച്ചു പരിപാടികൾ നടത്തുന്നു. സിനിമകളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും, പാശ്ചാത്യ സംസ്കാരത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം മൂലമാണ് ഇന്ത്യയിൽ ഹാലോവീൻ ആഘോഷിക്കുന്നത്. വസ്ത്രധാരണം, ട്രിക്ക്-ഓർ-ട്രീറ്റിങ്, തീം പാർട്ടികൾ എന്നിവയുടെ രസകരവും ഭയപ്പെടുത്തുന്നതുമായ പാരമ്പര്യങ്ങൾ ചെറുപ്പക്കാരും, കുട്ടികളും ഇഷ്ട്ടപ്പെടുന്നതിനാൽ ഇത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെട്രോ നഗരങ്ങളിൽ ജനപ്രീതി നേടിയിട്ടുണ്ട്. ഇത് മുതലെടുക്കാൻ മക് ഡൊണാൾഡ്‌സ് പോലുള്ള കമ്പനികളും 'ഹാലോവീൻ' ബക്കറ്റ് വിഭവങ്ങളുമായി രംഗത്തുണ്ട്. വിദേശങ്ങളിലെ അത്രയും ആഘോഷമില്ലെങ്കിലും, ഭക്ഷണവും, മുഖം മൂടികളും, ഹാലോവീൻ വേഷ ഭൂഷാദികളുടെയും ബിസിനസ് ഇന്ത്യയിൽ വളരുകയാണ്.