എംആർഎഫ് അറ്റാദായത്തിൽ നാലര മടങ്ങ് വർധന
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദ അറ്റാദായം നാലര മടങ്ങു വർധിച്ച് 586.66 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 129.86 കോടി രൂപയായിരുന്നു അറ്റാദായം. 5,826.3 കോടി രൂപയായിരുന്ന വരുമാനം 6,217.1 കോടി രൂപയായി ഉയർന്നു.

ചെന്നൈ ∙ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദ അറ്റാദായം നാലര മടങ്ങു വർധിച്ച് 586.66 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 129.86 കോടി രൂപയായിരുന്നു അറ്റാദായം. 5,826.3 കോടി രൂപയായിരുന്ന വരുമാനം 6,217.1 കോടി രൂപയായി ഉയർന്നു. അസംസ്കൃത വസ്തുക്കൾക്കുള്ള ചെലവ് 3,748.9 കോടി രൂപയും പ്രവർത്തന ചെലവ് 5,497.21 കോടി രൂപയും കുറഞ്ഞതായും കമ്പനി അറിയിച്ചു.