രണ്ടാം പാദത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് 140.12 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ പാദത്തിലെ 57.58 കോടി രൂപയിൽ നിന്ന് 143 ശതമാനമാണ് വർധന. ബാങ്കിന്റെ മൊത്തം ബിസിനസിൽ 32.81% വളർച്ച രേഖപ്പെടുത്തി. മുൻ വർഷം 26,284 കോടി രൂപായായിരുന്ന ആകെ ബിസിനസ് ഇത്തവണ 34,906 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം മുൻ വർഷത്തെ 210.83 കോടി രൂപയിൽ നിന്ന് 37.39% വർധനയോടെ 289.65 കോടി രൂപയിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രണ്ടാം പാദത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് 140.12 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ പാദത്തിലെ 57.58 കോടി രൂപയിൽ നിന്ന് 143 ശതമാനമാണ് വർധന. ബാങ്കിന്റെ മൊത്തം ബിസിനസിൽ 32.81% വളർച്ച രേഖപ്പെടുത്തി. മുൻ വർഷം 26,284 കോടി രൂപായായിരുന്ന ആകെ ബിസിനസ് ഇത്തവണ 34,906 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം മുൻ വർഷത്തെ 210.83 കോടി രൂപയിൽ നിന്ന് 37.39% വർധനയോടെ 289.65 കോടി രൂപയിലെത്തി. ഗ്രാമീണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സുസ്ഥിര മാതൃകയുമാണ് ബാങ്കിന്റെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.

നിക്ഷേപങ്ങൾ 28.82% വർധിച്ച് 17,416 കോടി രൂപയിലെത്തി. കൈകാര്യം ചെയ്യുന്ന വായ്പകളുടെ മൂല്യത്തിൽ രണ്ടാം പാദത്തിൽ 37.03 ശതമാനമാണ് വർധന. മുൻ വർഷം 8.11 ശതമാനമായിരുന്ന മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം 2.64 ശതമാനമായും, 4.34 ശതമാനമായിരുന്ന നിഷ്ക്രിയ ആസ്തി അനുപാതം 1.19 ശതമാനമായും കുറച്ചു.

English Summary:

ESAF small finance bank profit is rs140cr

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT