കാർ വില കൂട്ടാൻ കമ്പനികൾ
ജനുവരി മുതൽ വാഹന വില കൂട്ടുമെന്ന് മാരുതി സുസുക്കി, ഔഡി, മഹീന്ദ്ര ഉൾപ്പെടെയുള്ള കാർ കമ്പനികൾ അറിയിച്ചു. മാരുതി ഇക്കഴിഞ്ഞ ഏപ്രിലിൽ 0.8 ശതമാനം വില കൂട്ടിയിരുന്നു. ടാറ്റ ഇലക്ട്രിക് കാറുകൾ ഉൾപ്പെടെയുള്ളവയുടെ വില കൂട്ടുന്നത് പരിഗണിക്കുന്നുണ്ട്.

ന്യൂഡൽഹി∙ ജനുവരി മുതൽ വാഹന വില കൂട്ടുമെന്ന് മാരുതി സുസുക്കി, ഔഡി, മഹീന്ദ്ര ഉൾപ്പെടെയുള്ള കാർ കമ്പനികൾ അറിയിച്ചു. മാരുതി ഇക്കഴിഞ്ഞ ഏപ്രിലിൽ 0.8 ശതമാനം വില കൂട്ടിയിരുന്നു. ടാറ്റ ഇലക്ട്രിക് കാറുകൾ ഉൾപ്പെടെയുള്ളവയുടെ വില കൂട്ടുന്നത് പരിഗണിക്കുന്നുണ്ട്. ഔഡി വാഹനങ്ങളുടെ വില ജനുവരി ഒന്നുമുതൽ 2 ശതമാനം വരെ കൂട്ടും.