രണ്ടാം പാദ (ജൂലൈ–സെപ്റ്റംബർ) സാമ്പത്തിക വളർച്ചാനിരക്ക് ഇന്നറിയാം. 6.7 മുതൽ 7% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ പാദത്തിൽ 7.8% ആയിരുന്നു. കഴിഞ്ഞ 4 പാദത്തിലെ ഉയർന്ന നിരക്കായിരുന്നു ഇത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രണ്ടാം പാദ (ജൂലൈ–സെപ്റ്റംബർ) സാമ്പത്തിക വളർച്ചാനിരക്ക് ഇന്നറിയാം. 6.7 മുതൽ 7% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ പാദത്തിൽ 7.8% ആയിരുന്നു. കഴിഞ്ഞ 4 പാദത്തിലെ ഉയർന്ന നിരക്കായിരുന്നു ഇത്. രാജ്യം രണ്ടാം പാദത്തിൽ അതിശയകരമായ വളർച്ച നേടുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.

English Summary:

Economic growth rate