കഴിഞ്ഞ ദിവസം റെക്കോർഡിട്ട സ്വർണവിലയിൽ ഇന്നലെ നേരിയ കുറവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5750 രൂപയും പവന് 480 രൂപ കുറഞ്ഞ് 46,000 രൂപയുമായി. ബുധനാഴ്ച ഒറ്റയടിക്ക് പവന് 600 രൂപ വർധിച്ച് എക്കാലത്തെയും ഉയർന്ന നിരക്കായ 46,480 രൂപയിലെത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കഴിഞ്ഞ ദിവസം റെക്കോർഡിട്ട സ്വർണവിലയിൽ ഇന്നലെ നേരിയ കുറവ്.  ഗ്രാമിന് 60 രൂപ കുറഞ്ഞ് 5750 രൂപയും പവന് 480 രൂപ കുറഞ്ഞ് 46,000 രൂപയുമായി. ബുധനാഴ്ച ഒറ്റയടിക്ക് പവന് 600 രൂപ വർധിച്ച് എക്കാലത്തെയും ഉയർന്ന നിരക്കായ 46,480 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലുണ്ടായ നേരിയ കുറവാണ് ഇന്നലെ വില കുറയാൻ കാരണം. 

  സ്വർണവിലയിൽ അടിക്കടിയുണ്ടാകുന്ന വൻ വർധന സംസ്ഥാനത്തെ സ്വർണാഭരണ വിൽപനയിലും വലിയ ഇടിവുണ്ടാക്കിയതായി വ്യാപാരികൾ പറയുന്നു.

English Summary:

Gold prices have fallen