എംജി മോട്ടോറിൽ ജെഎസ്ഡബ്ല്യു പങ്കാളിത്തം
വാഹനനിർമാണ കമ്പനി എംജി മോട്ടോറിന്റെ ഉടമകളായ സയിക് മോട്ടോറുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പങ്കാളിത്തം.

ന്യൂഡൽഹി∙ വാഹനനിർമാണ കമ്പനി എംജി മോട്ടോറിന്റെ ഉടമകളായ സയിക് മോട്ടോറുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പങ്കാളിത്തം. ചൈനീസ് കമ്പനിയായ സയികിന്റെ ഇന്ത്യയിലെ ബിസിനസിൽ 35% ഓഹരി ജെഎസ്ഡബ്ല്യുവിന്റെ കയ്യിലേക്ക് എത്തും.
English Summary: