ദുബായിലേക്ക് സ്വാഗതം; ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്നു തുടക്കം
ആഗോള സന്ദർശകർക്ക് കോടികളുടെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്നു തുടക്കം. ദുബായുടെ ചരിത്രം പറയുന്ന ഡ്രോൺ ഷോയാണ് ഉദ്ഘാടന ദിനത്തിലെ മുഖ്യ ആകർഷണം. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ അണിനിരക്കുന്ന കാർണിവൽ, സാഹസിക വിനോദങ്ങൾ, സംഗീത വിരുന്ന്, കാർട്ടൂൺ മേള, ഭക്ഷ്യമേള തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ദുബായ് ∙ആഗോള സന്ദർശകർക്ക് കോടികളുടെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്നു തുടക്കം. ദുബായുടെ ചരിത്രം പറയുന്ന ഡ്രോൺ ഷോയാണ് ഉദ്ഘാടന ദിനത്തിലെ മുഖ്യ ആകർഷണം. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ അണിനിരക്കുന്ന കാർണിവൽ, സാഹസിക വിനോദങ്ങൾ, സംഗീത വിരുന്ന്, കാർട്ടൂൺ മേള, ഭക്ഷ്യമേള തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ലോകോത്തര ബ്രാൻഡിലുള്ള ഉൽപന്നങ്ങൾ 75% വരെ വിലക്കുറവിൽ ലഭിക്കുന്ന ആദായ വിൽപനയും ഭാഗ്യ നറുക്കെടുപ്പുകളുമാണ് ഡിഎസ്എഫിന്റെ പ്രധാന ആകർഷണം.
ലോകത്തെ ചെറു ഗ്രാമമാക്കി പുനരാവിഷ്കരിച്ച ഗ്ലോബൽ വില്ലേജാണ് മറ്റൊരു ആകർഷണം. ഇന്ത്യ ഉൾപ്പെടെ 27 പവിലിയനുകളിൽ വിവിധ രാജ്യങ്ങളുടെ സംസ്കാരവും പൈതൃകവും ഒരു കുടക്കീഴിൽ അടുത്തറിയാം.