അടുത്ത 2 മാസത്തേക്കുള്ള ബാങ്ക് പലിശനിരക്കുകൾ ഇന്നറിയാം. രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും. തുടർച്ചയായ അഞ്ചാം തവണയും നിരക്കിൽ മാറ്റംവരുത്താനിടയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അടുത്ത 2 മാസത്തേക്കുള്ള ബാങ്ക് പലിശനിരക്കുകൾ ഇന്നറിയാം. രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും. തുടർച്ചയായ അഞ്ചാം തവണയും നിരക്കിൽ മാറ്റംവരുത്താനിടയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പലിശനിരക്കിൽ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തികവിദഗ്ധരുടെ അവലോകനം.

English Summary:

Interest rates will be announced today