ഏഴു ദിവസം കുതിച്ചുപാഞ്ഞ വിപണിക്ക് ഇന്നലെ ‘വിശ്രമം’. നിക്ഷേപകർ ലാഭമെടുത്തതോടെ സൂചികകൾ നേരിയ തോതിൽ ഇടിഞ്ഞു. സെൻസെക്സ് 132.04 പോയിന്റ് താഴ്ന്ന് 69,521.69 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 36.55 പോയിന്റ് കുറഞ്ഞ് 20,901.15ലും ക്ലോസ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഏഴു ദിവസം കുതിച്ചുപാഞ്ഞ വിപണിക്ക് ഇന്നലെ ‘വിശ്രമം’. നിക്ഷേപകർ ലാഭമെടുത്തതോടെ സൂചികകൾ നേരിയ തോതിൽ ഇടിഞ്ഞു. സെൻസെക്സ് 132.04 പോയിന്റ് താഴ്ന്ന് 69,521.69 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 36.55 പോയിന്റ് കുറഞ്ഞ് 20,901.15ലും ക്ലോസ് ചെയ്തു. രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നതിനിടയിലും വിദേശനിക്ഷേപകർ ഓഹരികൾ വിറ്റൊഴിഞ്ഞതാണ് വിപണിയിൽ ഇടിവിനു കാരണം. 

English Summary:

Share Market review