മൊത്തവിപണിയിലെ വിലക്കയറ്റം കൂടി
മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 8 മാസത്തെ ഉയർന്ന നിരക്കായ 0.26 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് കണക്കിൽ പ്രതിഫലിച്ചത്. കഴിഞ്ഞ 7 മാസമായി നിരക്ക് നെഗറ്റീവിൽ തുടരുകയായിരുന്നു. നവംബറിലാണ് ഇത് വീണ്ടും പോസിറ്റീവ് ആയത്.

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 8 മാസത്തെ ഉയർന്ന നിരക്കായ 0.26 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് കണക്കിൽ പ്രതിഫലിച്ചത്.
കഴിഞ്ഞ 7 മാസമായി നിരക്ക് നെഗറ്റീവിൽ തുടരുകയായിരുന്നു. നവംബറിലാണ് ഇത് വീണ്ടും പോസിറ്റീവ് ആയത്. പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിന് താഴെ പോകുമ്പോഴാണ് ഡിഫ്ലേഷൻ (പണച്ചുരുക്കം) എന്നു വിശേഷിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ നാണ്യപ്പെരുപ്പ നിരക്ക് ഒക്ടോബറിൽ 2.53 ശതമാനമായിരുന്നത് നവംബറിൽ 8.18 ശതമാനമായി. കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ.