വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡിലേക്ക്
വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുതിപ്പ്. ഡിസംബർ 8ന് അവസാനച്ച ആഴ്ച്ചയിൽ കരുതൽ ശേഖരം 281.6 കോടി ഡോളർ ഉയർന്ന് 60685.9 കോടി ഡോളറിലെത്തി. മുൻ അവലോകന വാരത്തിലും വർധന ഉണ്ടായിരുന്നു. 2021 ഒക്ടോബറിൽ ശേഖരം റെക്കോർഡ് നിലവാരമായ 64500 കോടി ഡോളറിൽ എത്തിയിരുന്നു സ്വർണത്തിന്റെ ശേഖരം 19.9 കോടി ഡോളർ ഉയർന്ന് 4713 കോടി ഡോളറായി.

മുംബൈ∙ വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുതിപ്പ്. ഡിസംബർ 8ന് അവസാനച്ച ആഴ്ച്ചയിൽ കരുതൽ ശേഖരം 281.6 കോടി ഡോളർ ഉയർന്ന് 60685.9 കോടി ഡോളറിലെത്തി. മുൻ അവലോകന വാരത്തിലും വർധന ഉണ്ടായിരുന്നു. 2021 ഒക്ടോബറിൽ ശേഖരം റെക്കോർഡ് നിലവാരമായ 64500 കോടി ഡോളറിൽ എത്തിയിരുന്നു സ്വർണത്തിന്റെ ശേഖരം 19.9 കോടി ഡോളർ ഉയർന്ന് 4713 കോടി ഡോളറായി.
വ്യാപാരക്കമ്മി കുറഞ്ഞു
ന്യൂഡൽഹി∙ രാജ്യത്തിന്റെ വ്യാപാരക്കമ്മിയിൽ ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ 31 ശതമാനത്തിന്റെ കുറവ്. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി. 2,058 കോടി ഡോളറാണ് വ്യാപാരക്കമ്മി.
നവംബറിൽ ഇറക്കുമതിയിലും കയറ്റുമതിയിലും കുറവുണ്ടായി. ഇറക്കുമതിയിൽ 4.33 ശതമാനം ഇടിവുണ്ടായപ്പോൾ കയറ്റുമതി 2.83% കുറഞ്ഞു.