ഐസിഎൽ ഫിൻകോർപ് എൻസിഡി വിജയം
പ്രമുഖ ബാങ്കിതര ധനസ്ഥാപനമായ ഐസിഎൽ ഫിൻകോർപ് പ്രഖ്യാപിച്ച ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾക്ക്(എൻസിഡി) നാലു ദിവസംകൊണ്ടു തന്നെ മുഴുവൻ അപേക്ഷകരുമെത്തി. നവംബർ 28 ന് ആരംഭിച്ച ഇഷ്യു 8ന് പ്രീ ക്ലോസ് ചെയ്തു.

കൊച്ചി∙ പ്രമുഖ ബാങ്കിതര ധനസ്ഥാപനമായ ഐസിഎൽ ഫിൻകോർപ് പ്രഖ്യാപിച്ച ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾക്ക്(എൻസിഡി) നാലു ദിവസംകൊണ്ടു തന്നെ മുഴുവൻ അപേക്ഷകരുമെത്തി. നവംബർ 28 ന് ആരംഭിച്ച ഇഷ്യു 8ന് പ്രീ ക്ലോസ് ചെയ്തു.
ഗോൾഡ് ലോൺ, ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ്സ് എന്നിങ്ങനെ വിവിധ സേവനങ്ങളാണ് ഐസിഎൽ ഫിൻകോർപ് നൽകുന്നത്. ഇഷ്യുവിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് കമ്പനിയുടെ സേവനങ്ങൾ കൂടുതൽ ശാക്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎൽ ഫിൻകോർപ് സിഎംഡി കെ.ജി.അനിൽകുമാർ പറഞ്ഞു.