റിസർവ് ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം ഘട്ട സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽപന ആരംഭിച്ചു. 22 വരെ അപേക്ഷിക്കാം. ഈ വർഷം ഇതുവരെ സ്വർണവിലയിലുണ്ടായ വർധന 10 ശതമാനത്തിലേറെയാണ്. സ്വർണത്തിൽ ഡിജിറ്റലായി നടത്തുന്ന നിക്ഷേപമാണിത്. ഭൗതിക രൂപത്തിൽ സ്വർണം സൂക്ഷിച്ചുവയ്ക്കുന്ന ‘റിസ്ക്’ ഒഴിവാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം ഘട്ട സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽപന ആരംഭിച്ചു. 22 വരെ അപേക്ഷിക്കാം. ഈ വർഷം ഇതുവരെ സ്വർണവിലയിലുണ്ടായ വർധന 10 ശതമാനത്തിലേറെയാണ്. സ്വർണത്തിൽ ഡിജിറ്റലായി നടത്തുന്ന നിക്ഷേപമാണിത്. ഭൗതിക രൂപത്തിൽ സ്വർണം സൂക്ഷിച്ചുവയ്ക്കുന്ന ‘റിസ്ക്’ ഒഴിവാക്കാം. സ്വർണത്തിന്റെ വിപണി മൂല്യം മച്യുരിറ്റി തുകയായി ലഭിക്കും. പ്രതിവർഷം 2.5% പലിശ ലഭിക്കുമെന്നതും ആകർഷണം. 

ഗ്രാമിന് 6199 രൂപയാണ് ബോണ്ടിന്റെ ഇഷ്യൂ വില. ഓൺലൈനായി വാങ്ങുമ്പോൾ ഗ്രാമിന് 50 രൂപ ഇളവു ലഭിക്കും. 8 വർഷമാണ് ബോണ്ടുകളുടെ കാലാവധി. അഞ്ചാം വർഷം മുതൽ നിക്ഷേപങ്ങൾ പിൻവലിക്കാം. കാലാവധിക്കുശേഷം പിൻവലിച്ചാൽ മൂലധനനേട്ടനികുതി ഒഴിവാകും. 

ADVERTISEMENT

ഇന്ത്യൻ പൗരത്വമുള്ള ആർക്കും ഗോൾഡ് ബോണ്ട് വാങ്ങാം. ഒരു ഗ്രാം മുതൽ നിക്ഷേപം നടത്താം. ഇത്തരത്തിൽ ഒരു വർഷം 4 കിലോഗ്രാം വരെ (വ്യക്തികൾക്ക്) സ്വർണം വാങ്ങാം. ട്രസ്റ്റുകൾക്ക് 20 കിലോഗ്രാം വരെയും. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, സ്റ്റോക് എക്സ്ചേഞ്ചുകൾ, പോസ്റ്റ് ഓഫിസുകൾ എന്നിവ വഴി ബോണ്ട് വാങ്ങാം. 

English Summary:

Sovereign Gold Bond Scheme