ആഗോള വളർച്ചയുടെ 16% ഇന്ത്യയുടേത്: ഐഎംഎഫ്
ഡിജിറ്റൽ – അടിസ്ഥാനസൗകര്യ മേഖലയിൽ വൻശക്തിയായി വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിന്നാകും ഈ സാമ്പത്തിക വർഷം ആഗോള വളർച്ചയുടെ 16 ശതമാനവും എന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കോവിഡിനു ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ തിരിച്ചുകയറി എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചതിനൊപ്പം തൊഴിൽമേഖലയിലും വളർച്ചയുണ്ടായി.

ഡിജിറ്റൽ – അടിസ്ഥാനസൗകര്യ മേഖലയിൽ വൻശക്തിയായി വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിന്നാകും ഈ സാമ്പത്തിക വർഷം ആഗോള വളർച്ചയുടെ 16 ശതമാനവും എന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കോവിഡിനു ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ തിരിച്ചുകയറി എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചതിനൊപ്പം തൊഴിൽമേഖലയിലും വളർച്ചയുണ്ടായി. ആഗോള സാമ്പത്തിക വെല്ലുവിളി ഇന്ത്യയെ ബാധിച്ചില്ല എന്നതും ഗുണകരമാണ്.
2023ലെ ജി 20 ഉച്ചകോടിക്ക് വേദിയായതും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചു. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായകമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.