വാഹനങ്ങളുടെ സുരക്ഷാശേഷി പരിശോധിച്ച് സ്റ്റാർ റേറ്റിങ് നൽകാൻ ഇന്ത്യ ആവിഷ്കരിച്ച ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ (ബിഎൻകാപ്) ആദ്യമായി പരിശോധിച്ച 2 വാഹനങ്ങളും ഏറ്റവും ഉയർന്ന റേറ്റിങ് നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വാഹനങ്ങളുടെ സുരക്ഷാശേഷി പരിശോധിച്ച് സ്റ്റാർ റേറ്റിങ് നൽകാൻ ഇന്ത്യ ആവിഷ്കരിച്ച ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ (ബിഎൻകാപ്) ആദ്യമായി പരിശോധിച്ച 2 വാഹനങ്ങളും ഏറ്റവും ഉയർന്ന റേറ്റിങ് നേടി. ടാറ്റ മോട്ടോഴ്സിന്റെ എസ്‌യുവികളായ ഹാരിയറും സഫാരിയും കുട്ടികളുടെ സുരക്ഷ, മുതിർന്നവരുടെ സുരക്ഷ എന്നീ രണ്ടു വിഭാഗങ്ങളിലും 5–സ്റ്റാർ റേറ്റിങ്ങാണു നേടിയത്. ആഗോള റേറ്റിങ് ആയ ജിഎൻകാപ്പിലും ഇവ 5–സ്റ്റാർ നേടിയിരുന്നു.

English Summary:

India's first 5-star for Tata SUVs