പേയ്ടിഎമിൽ പിരിച്ചുവിടൽ
ഫിൻടെക് കമ്പനിയായ പേയ്ടിഎമിന്റെ മാതൃകമ്പനി വൺ97 കമ്യൂണിക്കേഷൻസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി. എത്രപേരെയാണ് പിരിച്ചുവിടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആയിരത്തിനു മുകളിൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കരുതുന്നത്.

മുംബൈ∙ഫിൻടെക് കമ്പനിയായ പേയ്ടിഎമിന്റെ മാതൃകമ്പനി വൺ97 കമ്യൂണിക്കേഷൻസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി. എത്രപേരെയാണ് പിരിച്ചുവിടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആയിരത്തിനു മുകളിൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കരുതുന്നത്. നിർമിത ബുദ്ധിയുടെ വരവോടെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായി 10–15% ജീവനക്കാരെ കുറയ്ക്കാനാകുമെന്ന് പേയ്ടിഎം പ്രതിനിധി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.