വർഷാവസാനവും റെക്കോർഡ് തിരുത്തി സ്വർണ വില. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചതോടെ ഗ്രാമിന് 5890 രൂപയും പവന് 47120 രൂപയുമായി. ഡിസംബർ നാലിലെ റെക്കോർഡ് നിരക്കായ പവന് 47080 എന്ന നിരക്കിനെയാണു മറികടന്നത്. ഈ വർഷം പതിനാലാം തവണയാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വർഷാവസാനവും റെക്കോർഡ് തിരുത്തി സ്വർണ വില. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചതോടെ ഗ്രാമിന് 5890 രൂപയും പവന് 47120 രൂപയുമായി. ഡിസംബർ നാലിലെ റെക്കോർഡ് നിരക്കായ  പവന് 47080 എന്ന നിരക്കിനെയാണു മറികടന്നത്. ഈ വർഷം പതിനാലാം തവണയാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തുന്നത്. ഡിസംബർ 4ന് പവന് 47,000 രൂപ കടന്ന ശേഷം സ്വർണ വില 45,320 രൂപ വരെയായി താഴ്ന്നെങ്കിലും ഡിസംബർ 16നു ശേഷം വില കുറഞ്ഞിട്ടില്ല. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2086 ഡോളർ ആണ്.

English Summary:

Gold price in record

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT