ചരിത്രവിൽപനയുമായി സ്പൈഡർമാൻ–2
കേരളത്തിലെ ഗെയിമിങ് തൽപരരായ യുവാക്കൾക്കിടയിൽ തരംഗമായി സ്പൈഡർമാൻ–2 ആക്ഷൻ–അഡ്വഞ്ചർ പ്ലേസ്റ്റേഷൻ വിഡിയോ ഗെയിം. ഇൻസോമനിയാക് ഗെയിംസ് (Insomniac Games) വികസിപ്പിച്ച്, സോണി ഇന്ററാക്ടീവ് എന്റർടെയ്ൻമെന്റ് പുറത്തിറക്കിയ സ്പൈഡർമാൻ–2, മാർവൽ സ്റ്റുഡിയോസിന്റെ സൂപ്പർഹീറോ കഥാപാത്രമായ സ്പൈഡർമാൻ അടിസ്ഥാനമാക്കിയുള്ളതാണ്.

കേരളത്തിലെ ഗെയിമിങ് തൽപരരായ യുവാക്കൾക്കിടയിൽ തരംഗമായി സ്പൈഡർമാൻ–2 ആക്ഷൻ–അഡ്വഞ്ചർ പ്ലേസ്റ്റേഷൻ വിഡിയോ ഗെയിം. ഇൻസോമനിയാക് ഗെയിംസ് (Insomniac Games) വികസിപ്പിച്ച്, സോണി ഇന്ററാക്ടീവ് എന്റർടെയ്ൻമെന്റ് പുറത്തിറക്കിയ സ്പൈഡർമാൻ–2, മാർവൽ സ്റ്റുഡിയോസിന്റെ സൂപ്പർഹീറോ കഥാപാത്രമായ സ്പൈഡർമാൻ അടിസ്ഥാനമാക്കിയുള്ളതാണ്. മാർവലിന്റെ തന്നെ സ്പൈഡർമാൻ (2018), സ്പൈഡർമാൻ: മൈൽസ് മൊറേൽസ് (2020) എന്നിവയുടെ തുടർച്ചായി ഈ സീരിസിലെ മൂന്നാം എൻട്രിയാണിത്. പ്ലേസ്റ്റേഷന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെട്ട ഗെയിമുകളിൽ ഒന്നായി മാറിയിട്ടുണ്ട് സ്പൈഡർമാൻ 2. 2023 ഒക്ടോബറിലാണ് പ്ലേസ്റ്റേഷൻ5–ൽ ഗെയിം റിലീസ് ആയത്. തുടർന്നു 24 മണിക്കൂറിനുള്ളിൽ ലോകത്താകെ 2.5 ദശലക്ഷത്തിലധികം യൂണിറ്റുകളും 10 ദിവസത്തിനുള്ളിൽ 5 ദശലക്ഷത്തിലധികം യൂണിറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇന്ത്യയിൽ സ്റ്റാൻഡേഡ് എഡിഷൻ, ഡിജിറ്റൽ ഡീലക്സ് എഡിഷൻ എന്നിങ്ങനെ രണ്ടു പതിപ്പുകളായാണ് വിൽപന.