ഇവി വിൽപനയിൽ ടെസ്‌ലയെ വെട്ടി ബിവൈഡി
2023ലെ നാലാം പാദത്തിൽ ഇലക്ട്രിക് വാഹന വിൽപനയിൽ ടെസ്‌ലയെ കടത്തിവെട്ടി ചൈനീസ് കമ്പനി ബിവൈഡി. 484,507 വാഹനങ്ങളാണ് ടെസ്‌ല വിറ്റത്. ബിവൈഡി വിറ്റത് 526,409 യൂണിറ്റ്. യൂറോപ്പിലും ചൈനീസ് മാർക്കറ്റിലും ടെസ്‌ലയ്ക്ക് വിലയുടെ കാര്യത്തിലും മറ്റും വൻ വെല്ലുവിളിയാണ് ബിവൈഡി ഉയർത്തുന്നത്.

വാഷിങ്ടൻ∙ 2023ലെ നാലാം പാദത്തിൽ ഇലക്ട്രിക് വാഹന വിൽപനയിൽ ടെസ്‌ലയെ കടത്തിവെട്ടി ചൈനീസ് കമ്പനി ബിവൈഡി. 484,507 വാഹനങ്ങളാണ് ടെസ്‌ല വിറ്റത്. ബിവൈഡി വിറ്റത് 526,409 യൂണിറ്റ്. യൂറോപ്പിലും ചൈനീസ് മാർക്കറ്റിലും ടെസ്‌ലയ്ക്ക് വിലയുടെ കാര്യത്തിലും മറ്റും വൻ വെല്ലുവിളിയാണ് ബിവൈഡി ഉയർത്തുന്നത്. നിലവിൽ യുഎസിൽ വിൽപനയില്ല. അതേസമയം 2023ലെ ടെസ്‌ലയുടെ ആകെ വിൽപന 18 ലക്ഷം യൂണിറ്റാണ്. ബിവൈഡിയുടേത് 16 ലക്ഷം.