മൊബിക്വിക് വീണ്ടും ഐപിഒയ്ക്ക്
ഫിൻടെക് കമ്പനി മൊബിക്വിക് പ്രാഥമിക ഓഹരിവിൽപനയ്ക്ക്. 700 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച അപേക്ഷ വിപണിനിയന്ത്രണ ഏജൻസിയായ സെബിക്കു സമർപ്പിച്ചു. 2021 ജൂലൈയിൽ വൺ മൊബിക്വിക് സിസ്റ്റം ലിമിറ്റഡ് ഐപിഒയ്ക്ക് ശ്രമം നടത്തിയിരുന്നു.

ന്യൂഡൽഹി∙ ഫിൻടെക് കമ്പനി മൊബിക്വിക് പ്രാഥമിക ഓഹരിവിൽപനയ്ക്ക്. 700 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച അപേക്ഷ വിപണിനിയന്ത്രണ ഏജൻസിയായ സെബിക്കു സമർപ്പിച്ചു. 2021 ജൂലൈയിൽ വൺ മൊബിക്വിക് സിസ്റ്റം ലിമിറ്റഡ് ഐപിഒയ്ക്ക് ശ്രമം നടത്തിയിരുന്നു. എന്നാൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് വേണ്ടെന്നുവച്ചു. അന്ന് 1900 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടത്.