ആഭ്യന്തര വിമാന യാത്രക്കാർക്കായി 1,799 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവൽ സെയിൽ. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ജനുവരി 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കിൽ ലഭിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ആഭ്യന്തര വിമാന യാത്രക്കാർക്കായി  1,799 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവൽ സെയിൽ. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ജനുവരി 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കിൽ ലഭിക്കുക. 

 എയർ ഇന്ത്യ എക്സ്പ്രസിന്റെ  കൊച്ചിയിൽ നിന്നുള്ള ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി സർവീസുകൾക്കും, തിരുവനന്തപുരത്ത് നിന്നുള്ള  ബെംഗളൂരു, ചെന്നൈ സർവീസുകൾക്കും, കണ്ണൂരിൽ നിന്നുള്ള  ബെംഗളൂരു, തിരുവനന്തപുരം സർവീസുകൾക്കും, കോഴിക്കോട് നിന്നുള്ള ആഭ്യന്തര സർവീസുകൾക്കും പ്രത്യേക  ടിക്കറ്റ് നിരക്കുകൾ ബാധകമാണ്. കൂടാതെ എയർലൈനിന്റെ  നെറ്റ്‌വർക്കിലുടനീളം സെയിലിന്റെ  ഭാഗമായി ഡിസ്കൗണ്ടുകളും ലഭിക്കും.

English Summary:

Air India Express time to travel