ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023ല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പന 49.25 ശതമാനം ഉയര്‍ന്ന് വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 2023ല്‍ ആകെ 15,29,947 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്. കണക്കുകള്‍ പ്രകാരം 2022ല്‍ മൊത്തം 10,25,063 ഇവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023ല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പന 49.25 ശതമാനം ഉയര്‍ന്ന് വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 2023ല്‍ ആകെ 15,29,947 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്.

ADVERTISEMENT

കണക്കുകള്‍ പ്രകാരം 2022ല്‍ മൊത്തം 10,25,063 ഇവി വാഹനങ്ങളാണ് വിറ്റുപോയത്. ഇരുചക്രവാഹന വില്‍പ്പന 36.09 ശതമാനം വര്‍ധിച്ച് 8,59,376 യൂണിറ്റിലെത്തി. 2022ല്‍ 6,31,464 യൂണിറ്റായിരുന്നു ഇരുചക്ര വാഹനവില്‍പ്പന. ഇലക്ട്രിക് ത്രീ-വീലര്‍ വില്‍പ്പന  2022-ലെ 3,52,710 യൂണിറ്റുകളില്‍ നിന്ന് 65.23 ശതമാനം ഉയര്‍ന്ന് 2023ല്‍ 5,82,793 യൂണിറ്റുകളായി.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലും ഇവി സാന്നിധ്യം മികച്ചുനിന്നു. മുന്‍വര്‍ഷത്തെ 2,649 യൂണിറ്റുകളെ അപേക്ഷിച്ച് 2023ല്‍ 114.16 ശതമാനം ഉയര്‍ന്ന് 5,673 യൂണിറ്റായി ഇലക്ട്രിക് വാണിജ്യവാഹനവില്‍പ്പന ഉയര്‍ന്നു. ഇലക്ട്രിക് പാസഞ്ചര്‍ വാഹന വില്‍പ്പന 114.71 ശതമാനം വര്‍ധിച്ച് 82,105 യൂണിറ്റിലെത്തി.

English Summary:

EV Sale is Increasing in India