അദാനി എയർപോർട് ഓഹരി വിപണിയിലേക്ക്
അദാനി ഗ്രൂപ്പിൽപെട്ട അദാനി എയർപോർട് ഹോൾഡിങ് ലിമിറ്റഡ്(എഎഎച്ച്എൽ) ഓഹരി വിപണി പ്രവേശനം ആലോചിക്കുന്നു. അദാനി എന്റർപ്രൈസസ് വൈസ് പ്രസിഡന്റും, ഗൗതം അദാനിയുടെ മകനുമായ ജീത് അദാനിയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. നവി മുംബൈ വിമാനത്താവളം വിജയകരമായി പ്രവർത്തനം തുടങ്ങിയശേഷമായിരിക്കും ഓഹരിവിപണി ലിസ്റ്റിങ്ങിലേക്കു കടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ്∙ അദാനി ഗ്രൂപ്പിൽപെട്ട അദാനി എയർപോർട് ഹോൾഡിങ് ലിമിറ്റഡ്(എഎഎച്ച്എൽ) ഓഹരി വിപണി പ്രവേശനം ആലോചിക്കുന്നു. അദാനി എന്റർപ്രൈസസ് വൈസ് പ്രസിഡന്റും, ഗൗതം അദാനിയുടെ മകനുമായ ജീത് അദാനിയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. നവി മുംബൈ വിമാനത്താവളം വിജയകരമായി പ്രവർത്തനം തുടങ്ങിയശേഷമായിരിക്കും ഓഹരിവിപണി ലിസ്റ്റിങ്ങിലേക്കു കടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 8 വിമാനത്താവളം അദാനിയുടെ കീഴിലുണ്ട്.