സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത് [9:54 am, 12/01/2024] Sujila Press Academy: ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,760 രൂപയിലും പവന് 80 രൂപ കുറഞ്ഞു 46,080 രൂപയിലുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന്  5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്

ഗ്രാമിന് 10 രൂപ കുറഞ്ഞ്  5,760 രൂപയിലും പവന് 80 രൂപ കുറഞ്ഞു 46,080 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്

ADVERTISEMENT

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്നത്തെ വില വർധന. രാജ്യാന്തര വിപണിയിലും ഇന്ന് സ്വർണം മുന്നേറ്റത്തിലാണ്. ഈ വർഷം അവസാനത്തോടെ രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3,000 ഡോളർ പിന്നിടുമെന്ന് വിലയിരുത്തലുകളുണ്ട്.

English Summary:

Gold Price Increased Slightly

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT