ടിസിഎസിന്റെ ലാഭത്തിൽ 8.2 ശതമാനം വളർച്ച
മുംബൈ∙ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഐടി കമ്പനിയായ ടിസിഎസിന്റെ അറ്റാദായത്തിൽ 8.2 ശതമാനം വളർച്ച. 11,735 കോടി രൂപയാണ് അറ്റാദായം. വരുമാനം 4 ശതമാനം വർധിച്ച് 60,583 കോടി രൂപയാണ്. ഇൻഫോസിസിന് ലാഭം 6,106 കോടി രൂപ മുംബൈ∙ ഐടി കമ്പനിയായ ഇൻഫോസിസിന് മൂന്നാം പാദത്തിൽ 6,106 കോടി രൂപയുടെ അറ്റാദായം. മുൻ

മുംബൈ∙ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഐടി കമ്പനിയായ ടിസിഎസിന്റെ അറ്റാദായത്തിൽ 8.2 ശതമാനം വളർച്ച. 11,735 കോടി രൂപയാണ് അറ്റാദായം. വരുമാനം 4 ശതമാനം വർധിച്ച് 60,583 കോടി രൂപയാണ്.
ഇൻഫോസിസിന് ലാഭം 6,106 കോടി രൂപ
മുംബൈ∙ ഐടി കമ്പനിയായ ഇൻഫോസിസിന് മൂന്നാം പാദത്തിൽ 6,106 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 6,586 കോടിയായിരുന്നു ലാഭം.
7.3 ശതമാനത്തിന്റെ ഇടിവ്. അതേസമയം വരുമാനം 1.3 ശതമാനം വർധിച്ച 38,821 കോടി രൂപയിലെത്തി.
280 കോടിക്ക് ബെംഗളൂരു ആസ്ഥാനമായ സെമികണ്ടക്ർ ഡിസൈൻ സ്ഥാപനം ‘ഇൻസെമി’ ഏറ്റെടുക്കാനും തീരുമാനിച്ചു.