മുത്തൂറ്റ് ഫിൻകോർപ്പ് കടപ്പത്രം വഴി 300 കോടി സമാഹരിക്കും
മുത്തൂറ്റ് ഫിൻകോർപ്പ് ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങളിലൂടെ (എൻസിഡി) 300 കോടി രൂപ സമാഹരിക്കും. 1000 രൂപ വീതം മുഖവിലയുള്ള എൻസിഡികൾ 25 വരെ ലഭ്യമാണ്. 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധി ഉള്ളതാണ് എൻസിഡികൾ.

കൊച്ചി∙ മുത്തൂറ്റ് ഫിൻകോർപ്പ് ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങളിലൂടെ (എൻസിഡി) 300 കോടി രൂപ സമാഹരിക്കും. 1000 രൂപ വീതം മുഖവിലയുള്ള എൻസിഡികൾ 25 വരെ ലഭ്യമാണ്.
24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധി ഉള്ളതാണ് എൻസിഡികൾ. പ്രതിമാസ, വാർഷിക തവണകളായോ കാലാവധിക്കു ശേഷം ഒരുമിച്ചോ ലഭിക്കുന്ന രീതിയിൽ 9.26% മുതൽ 9.75% വരെയാണ് വരുമാനം. ക്രിസിൽ എഎ-/സ്റ്റേബിൽ റേറ്റിങാണ് ഇതിനു നൽകിയിട്ടുള്ളത്.