ഇന്ധനവില കുറയുമോ? ഉത്തരം നൽകാതെ മന്ത്രി
രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങമ്പോൾ ഇന്ധനവിലയിൽ കുറവുണ്ടാകുമോയെന്ന ചോദ്യത്തിനു നേരിട്ട് ഉത്തരം നൽകാതെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. അതേസമയം, ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കെ ഇന്ത്യൻ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ലെന്നും മറ്റ് രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ വർധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്നും പുരി പ്രതികരിച്ചു.

ന്യൂഡൽഹി ∙ രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങമ്പോൾ ഇന്ധനവിലയിൽ കുറവുണ്ടാകുമോയെന്ന ചോദ്യത്തിനു നേരിട്ട് ഉത്തരം നൽകാതെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. അതേസമയം, ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കെ ഇന്ത്യൻ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ലെന്നും മറ്റ് രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ വർധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്നും പുരി പ്രതികരിച്ചു. രാജ്യാന്തര ഇന്ധന വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നുണ്ടെന്നും ഇന്ത്യയിൽ നിരക്ക് അതേപടി തുടരുന്നതും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.