രാജ്യത്തെ മികച്ച വി‍ഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ വികസിപ്പിച്ചതിന് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ലഭിച്ച ജോയ് സെബാസ്റ്റ്യനും സംഘവും ചേർന്ന് പുതിയ ഡെലിവറി ആപ് രംഗത്തിറക്കുന്നു. 'ലൈലോ' എന്ന ഭക്ഷണ ഡെലിവറി ആപ്പ് 17ന് മന്ത്രി കെ എൻ ബാലഗോപാൽ പുറത്തിറക്കും. ടെക്നോപാർക്കിലെ ആംഫി തിയേറ്ററിൽ വൈകിട്ട് ആറിനാണ് ചടങ്ങ്. ലൈലോ സിഇഒ ജോയ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാജ്യത്തെ മികച്ച വി‍ഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ വികസിപ്പിച്ചതിന് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ലഭിച്ച ജോയ് സെബാസ്റ്റ്യനും സംഘവും ചേർന്ന് പുതിയ ഡെലിവറി ആപ് രംഗത്തിറക്കുന്നു. 'ലൈലോ' എന്ന ഭക്ഷണ ഡെലിവറി ആപ്പ് 17ന് മന്ത്രി കെ എൻ ബാലഗോപാൽ പുറത്തിറക്കും. ടെക്നോപാർക്കിലെ ആംഫി തിയേറ്ററിൽ വൈകിട്ട് ആറിനാണ് ചടങ്ങ്. ലൈലോ സിഇഒ ജോയ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ലൈലോയുടെ സേവനം ആരംഭിച്ചു. ഉടൻ കേരളത്തിലാകെ വ്യാപിപ്പിക്കും. ഇപ്പോൾ ഭക്ഷണ വിതരണമാണ് ആപ് (lilo.co.in) വഴിയുള്ള സേവനമെങ്കിലും ഭാവിയിൽ മത്സ്യം, മാംസം, പാൽ, പച്ചക്കറി, കുടുംബശ്രീ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ വിതരണവും ഉണ്ടാകുമെന്ന്  ജോയ് സെബാസ്റ്റ്യൻ പറഞ്ഞു.

English Summary:

Techgentia with Lylo Delivery App