ഇന്ത്യയുടെ റേറ്റിങ് ഉയർത്താതെ ഫിച്ച്
കടമെടുപ്പു വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള റേറ്റിങ് ബിബിബി നെഗറ്റീവ് ആയി നിലനിർത്തി രാജ്യാന്തര ക്രഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച്. സ്ഥിരതയുള്ള ഇടത്തരം വളർച്ചാ സാധ്യതയുള്ളതാണ് ബിബിബി നെഗറ്റീവ്. 18 വർഷമായി ഇതാണു ഫിച്ച് നൽകിയിരിക്കുന്ന റേറ്റിങ്. വരും വർഷങ്ങളിൽ ആഗോള തലത്തിൽ വലിയ വളർച്ച നേടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഫിച്ച് വിലയിരുത്തുന്നു.

മുംബൈ∙ കടമെടുപ്പു വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള റേറ്റിങ് ബിബിബി നെഗറ്റീവ് ആയി നിലനിർത്തി രാജ്യാന്തര ക്രഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച്. സ്ഥിരതയുള്ള ഇടത്തരം വളർച്ചാ സാധ്യതയുള്ളതാണ് ബിബിബി നെഗറ്റീവ്. 18 വർഷമായി ഇതാണു ഫിച്ച് നൽകിയിരിക്കുന്ന റേറ്റിങ്. വരും വർഷങ്ങളിൽ ആഗോള തലത്തിൽ വലിയ വളർച്ച നേടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഫിച്ച് വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷം 6.9 ശതമാനം വളർച്ചയാണ് ഫിച്ച് ഇന്ത്യക്ക് പ്രവചിക്കുന്നത്. അടുത്ത വർഷമിത് 6.5 ആയി കുറയുമെന്നും പറയുന്നു. ഉയർന്ന കമ്മി, കടം, പലിശ നിരക്ക് എന്നിവയുൾപ്പെട്ട പൊതു ധനകാര്യം ദുർബലമായതാണ് റേറ്റിങ് ഉയർത്തുന്നതിൽ തടസ്സമായി നിൽക്കുന്നത്.