ബാങ്ക് ഓഫ് മഹാരാഷ്ട്ര അറ്റാദായം 34% ഉയർന്നു
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൂന്നാം പാദത്തിലെ അറ്റാദായം 34% ഉയർന്ന് 1,036 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 775 കോടി രൂപയായിരുന്നു ലാഭം. മൊത്ത വരുമാനം 5,851 കോടി രൂപയായും ഉയർന്നു. മുൻ വർഷം ഇത് 4,770 കോടി രൂപയായിരുന്നു.

കൊച്ചി∙ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൂന്നാം പാദത്തിലെ അറ്റാദായം 34% ഉയർന്ന് 1,036 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 775 കോടി രൂപയായിരുന്നു ലാഭം.
മൊത്ത വരുമാനം 5,851 കോടി രൂപയായും ഉയർന്നു. മുൻ വർഷം ഇത് 4,770 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 24.56 ശതമാനം വർധിച്ച് 2,466 കോടി രൂപയായി. മുൻ വർഷം 1,980 കോടി രൂപ. 5,171 കോടി രൂപ പലിശ വരുമാനം നേടി. മുൻ വർഷം 4,129 കോടി രൂപ. പ്രവർത്തന ലാഭം 27.32 ശതമാനം വർധിച്ച് 2,012 കോടി രൂപയായി.