സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. രണ്ടുദിവസം ഇടിഞ്ഞു നിന്ന വില വീണ്ടും 46,000 ന് മുകളിലേയ്ക്ക് തിരികെ എത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 280 രൂപയും കുറഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. രണ്ടുദിവസം ഇടിഞ്ഞു നിന്ന വില 46,000 ന് മുകളിലേക്ക് തിരികെ എത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന്  5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 30 രൂപയും പവന് 280 രൂപയും കുറഞ്ഞ് യഥാക്രമം 5,740 രൂപയിലും 45,920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഏകദേശം ഒരു മാസത്തിനു ശേഷം ഇന്നലെയാണ് സ്വർണം 46,000 രൂപയിൽ താഴേയ്ക്ക് ഇടിഞ്ഞത്.

ADVERTISEMENT

വില കുറയുന്നത് താൽക്കാലികമാണെന്നും ഈ വർഷം സ്വർണം റെക്കോർഡുകൾ ഭേദിക്കും എന്നുമാണ് വിദ്ഗധർ പറയുന്നത്.

English Summary:

Gold Price Fluctuating In Kerala