മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വർണ വിലയിൽ മാറ്റമില്ല. നാല് ദിവസമായി ഒരേ വിലയിൽ തുടരുന്നു.ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ശനിയാഴ്ചയാണ് ഈ നിരക്കിൽ സ്വർണം എത്തിയത്. ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740

സംസ്ഥാനത്ത് ചൊവാഴ്ചയും സ്വർണ വിലയിൽ മാറ്റമില്ല. നാല് ദിവസമായി ഒരേ വിലയിൽ തുടരുന്നു. ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ശനിയാഴ്ചയാണ് ഈ നിരക്കിൽ സ്വർണം എത്തിയത്. ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.