ടിസിഎസ് സേവനം നിർത്തി ഓക്സ്ഫഡ്
അഡ്മിഷൻ പ്രക്രിയയിലെ സാങ്കേതിക പങ്കാളിത്തത്തിൽനിന്ന് ടാറ്റ കൺസൽറ്റൻസി സർവീസസിനെ(ടിസിഎസ്) ഒഴിവാക്കി യുകെയിലെ ഓക്സ്ഫഡ് സർവകലാശാല. ഉദ്യോഗാർഥികൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് സാങ്കേതിക പ്രശ്നം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉയർന്നതാണ് കാരണം.

ലണ്ടൻ∙ അഡ്മിഷൻ പ്രക്രിയയിലെ സാങ്കേതിക പങ്കാളിത്തത്തിൽനിന്ന് ടാറ്റ കൺസൽറ്റൻസി സർവീസസിനെ(ടിസിഎസ്) ഒഴിവാക്കി യുകെയിലെ ഓക്സ്ഫഡ് സർവകലാശാല. ഉദ്യോഗാർഥികൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് സാങ്കേതിക പ്രശ്നം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉയർന്നതാണ് കാരണം. ടിസിഎസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഒരു വർഷം മുൻപാണ് ടിസിഎസും ഓക്സ്ഫഡും സഹകരണം ആരംഭിച്ചത്.