രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത് . [9:50 am,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളർ കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും ശക്തമായ നിലയിലേക്ക് ഉയർന്നത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. അടുത്ത ആഴ്ച അമേരിക്കൻ ഫെഡ് യോഗം നടക്കുന്നതിനാൽ ഡോളറിലും ബോണ്ടിലും കൂടുതൽ ചാഞ്ചാട്ടമുണ്ടാക്കും. ഇത് രാജ്യാന്തര സ്വർണവിലയിലും പ്രതിഫലിക്കും. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.13%ലാണ് തുടരുന്നത്.

English Summary:

Gold Price Increased on Monday

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT