രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ച് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ച വർധിച്ചിരുന്നു ഇതോടെ

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ച വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്നു.
ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയെയും സ്വാധീനിക്കുന്നത്.
യുഎസ് ഫെഡ് പലിശ നിരക്കുകളിലുള്ള തീരുമാനം ഈ ആഴ്ച വരാനിരിക്കുന്നതും മിഡിൽ ഈസ്റ്റിൽ അടക്കമുള്ള യുദ്ധ പ്രതിസന്ധിയുമാണ് നിലവിലെ സ്വർണവില സ്വാധീനിക്കുന്ന ശക്തമായ ഘടകങ്ങൾ.