നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച അനുമാനം രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ഉയർത്തി. 6.3 ശതമാനമായിരുന്ന അനുമാനം 6.7 ശതമാനമാക്കി. 7.3% വളർച്ച കൈവരിക്കും എന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) അനുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച അനുമാനം രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ഉയർത്തി. 6.3 ശതമാനമായിരുന്ന അനുമാനം 6.7 ശതമാനമാക്കി.

7.3% വളർച്ച കൈവരിക്കും എന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) അനുമാനം. റിസർവ് ബാങ്കിന്റെ പ്രവചനം 7 ശതമാനമാണ്.

ADVERTISEMENT

അടുത്ത രണ്ട് സാമ്പത്തികവർഷവും 6.5% വളർച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

അടുത്ത സാമ്പത്തികവർഷം 7% കൈവരിക്കും എന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

English Summary:

IMF raises India's economic growth