സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവിലയിൽ മാറ്റമില്ല.ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത് . രണ്ട് ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന്  5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് ഉയർന്നത് 30 രൂപയും പവന് 240 രൂപയുമാണ്

രാജ്യാന്തര വിപണിയിൽ യുഎസ് ഫെഡ് പലിശ നിരക്കുകൾ ഇന്ന് പ്രഖ്യാപിക്കുന്നത് വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. ഫെഡ് നിരക്ക് പ്രഖ്യാപനങ്ങൾ അടുത്ത് വരവെ അമേരിക്കൻ ബോണ്ട് യീൽഡ് താഴേക്കിറങ്ങിയത് സ്വർണത്തിന് അനുകൂലമായി. രാജ്യാന്തര സ്വർണ വില 2050 ഡോളറിന് മുകളിലാണ് തുടരുന്നത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡും നേട്ടത്തിലാണ്.

English Summary:

No Change in Gold Price Today