സംസ്ഥാനത്ത് സ്വർണവിലയിടിഞ്ഞു
തുടർച്ചയായ വില വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിടിഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,810 രൂപയിലും പവന് 46,480 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച് ഗ്രാമിന് 5,830 രൂപയിലും പവന് 46,640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം

തുടർച്ചയായ വില വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് യഥാക്രമം 5,810 രൂപയിലും പവന് 46,480 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് 5,830 രൂപയിലും 46,640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് 5,815 രൂപയിലും 46,520 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
യുഎസ് ഫെഡ് റിസർവ് ഇക്കഴിഞ്ഞ യോഗത്തിലും നിരക്കുകൾ നിലനിർത്തിയത് സ്വർണവിലയിൽ സ്വാധീനം ചെലുത്തും. അമേരിക്കൻ ബോണ്ട് യീൽഡിലെ വീഴ്ച സ്വർണത്തിന് ഇന്നലെ പിന്തുണ നൽകിയിരുന്നു. 2070 ഡോളറിന് മുകളിൽ തുടരുന്ന സ്വർണത്തിന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് വരാനിരിക്കുന്ന നോൺ ഫാം പേറോൾ കണക്കുകൾ ഇന്ന് ബോണ്ട് യീൽഡിനും ഒപ്പം രാജ്യാന്തര സ്വർണവിലയ്ക്കും പ്രധാനമാണ്.