ജയന്തി കൃഷ്ണൻ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ
സംസ്ഥാനത്തെ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി തമിഴ്നാട് സ്വദേശി ജയന്തി കൃഷ്ണൻ ചുമതലയേറ്റു. 1988 ബാച്ച് ഇന്ത്യൻ റവന്യു സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥയായ ജയന്തി ചെന്നൈയിൽ ആദായനികുതി ചീഫ് കമ്മിഷണറായിരുന്നു.

കൊച്ചി ∙ സംസ്ഥാനത്തെ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി തമിഴ്നാട് സ്വദേശി ജയന്തി കൃഷ്ണൻ ചുമതലയേറ്റു. 1988 ബാച്ച് ഇന്ത്യൻ റവന്യു സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥയായ ജയന്തി ചെന്നൈയിൽ ആദായനികുതി ചീഫ് കമ്മിഷണറായിരുന്നു. ചെന്നൈയിലെ ഡയറക്ട് ടാക്സസ് റീജനൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും ന്യൂഡൽഹിയിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ ഫോറിൻ ടാക്സ് വിഭാഗത്തിൽ അണ്ടർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.