തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില വർദ്ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. [10:03 am, 07/02/2024] Sujila Press Academy: ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,775

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് യഥാക്രമം 5,800 രൂപയിലും 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് 5,775 രൂപയിലും 46,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ADVERTISEMENT

 ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 5,795 രൂപയിലും പവന് 46,360 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2ന് രേഖപ്പെടുത്തിയ 46,640 രൂപയാണ്.

ഫെബ്രുവരി മാസത്തിന്റെ തുടക്കം മുതൽ വിലയിൽ ഇടിവാണ് ഉണ്ടായിരുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് സംസ്ഥാനത്തെ സ്വർണവിലയുടെ പോക്ക്. ഈ വർഷവും സ്വർണവില പുതിയ ഉയരങ്ങൾ താണ്ടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

English Summary:

Gold Price increased