മണപ്പുറം ഫിനാൻസിന് 575 കോടി രൂപ അറ്റാദായം
മൂന്നാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 575 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിൽ 394 കോടി രൂപയായിരുന്നു അറ്റാദായം; 46% വർധന.

തൃശൂർ∙ മൂന്നാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 575 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിൽ 394 കോടി രൂപയായിരുന്നു അറ്റാദായം; 46% വർധന. സംയോജിത ആസ്തി മൂല്യം 27 ശതമാനം വർധനയോടെ 40,385 കോടി രൂപയിലെത്തി.
English Summary: