കുരുമുളക് വില കുറഞ്ഞു, ഗ്രാമ്പു കൂടി
സംസ്ഥാനത്തെ വിവിധ കാർഷികോൽപ്പന്നങ്ങളുടെ വില അറിയാം. റബറിന്റെ വിലയിൽ കാര്യമായ മാറ്റമില്ലെങ്കിലും കുരുമുളക്, ഗ്രാമ്പൂ എന്നിവയുടെ വിലയിൽ വ്യതിയാനമുണ്ട്. കുരുമുളക് അൺഗാർബിൾഡ് ഇന്നലെ 55700 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 300 രൂപ കുറഞ്ഞ് 55400 രൂപയായി. അതേ സമയം ഗ്രാമ്പുവിന്റെ വില ഉയർന്നു. ഇന്നലെ 920

സംസ്ഥാനത്തെ വിവിധ കാർഷികോൽപ്പന്നങ്ങളുടെ വില അറിയാം. റബറിന്റെ വിലയിൽ മാറ്റമില്ലെങ്കിലും കുരുമുളക്, ഗ്രാമ്പൂ എന്നിവയുടെ വിലയിൽ വ്യതിയാനമുണ്ട്. കുരുമുളക് അൺഗാർബിൾഡ് ഇന്നലെ 55,700 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 300 രൂപ കുറഞ്ഞ് 55,400 രൂപയായി. അതേ സമയം ഗ്രാമ്പുവിന്റെ വില ഉയർന്നു. ഇന്നലെ 920 രൂപയായിരുന്നത് ഇന്ന് 940 രൂപയായിട്ടുണ്ട്.